Light mode
Dark mode
സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി.
2021ലെ വയലെസ് ചോർച്ചയിൽ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്നും കോടതി ചോദിച്ചു.
ഒരു വർഷത്തിലേറെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ഇത് ആരോടും പറയരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
അബൂദബി പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു
വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി
ഒരു തവണ കസ്റ്റഡിയിൽ നൽകിയതിനാൽ വീണ്ടും അതേ ആവശ്യം ഉന്നയിക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
സൗദിയിൽ വ്യക്തിഗത സ്റ്റാറ്റസ് നിയമങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിന് വേഗതയേറിയതായി നിയമ മന്ത്രി പറഞ്ഞു. വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നടപടികൾ ഫലം കണ്ട്...
2019ൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിൽ കൃത്രിമത്വം നടത്തിയെന്നാണ് കേസ്
കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയിത്. വൻ പൊലിസ് സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്
'നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ സഭാ സമ്മേളനം അവസാനിച്ചത് ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷം ജനാധിപത്യത്തിന് വലിയ നാണക്കേടാണ് വരുത്തി വെച്ചത്'
രാജ്യത്തെ ഭരണാധികാരികൾ തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത മാധ്യമസ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നടപടികൾക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ പ്രഹരമാണ് മീഡിയവൺ കേസിൽ...
ലോ കോളേജിൽ നിരന്തരമായി സംഘർഷം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി
പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
കേസിൽ വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തിരുന്നു
ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്
ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയിൽ പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകൾ കൊച്ചിയിലെത്തിയത്
പൊലീസിൽ നൽകിയ പരാതിയിൽ രണ്ട് മാസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
ട്വീറ്റ് ഡിലീറ്റ് ചെയ്തത് വിവേക് അഗ്നിഹോത്രി അല്ലെന്നും ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി