Light mode
Dark mode
ചൈനയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ആശങ്ക രേഖപ്പെടുത്തി
കോവിഡ് മഹാമാരിയാണ് മരണസംഖ്യ ഉയർത്തിയത്
കേരളം കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചുവെന്നാണ് വിമർശനം
2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്
24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്
സുപ്രീംകോടതി നിർദേശ പ്രകാരം കൂടുതൽ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുകയും ആദ്യ തരംഗ കാലത്ത് മറച്ച് വെച്ചവ കൂടി ചേർക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ ഉയർന്നത്
ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.
സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഉയർന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
സമർപ്പിക്കുന്ന അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും
പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്
ഐ.സി.എം.ആറിന്റേതടക്കം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി
ചൊവ്വാഴ്ച കോവിഡുമായി ബന്ധപ്പെട്ട മരണമൊന്നും പഞ്ചാബില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു
സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണക്ക് സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ്; ആരോഗ്യ വകുപ്പിന്റെ കണക്കിൽ 7316 മരണങ്ങളുടെ വ്യത്യാസം
യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നൂറുകണക്കിന് മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്ഥയിലാണ്.
ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസവും മൂലമാണ് ഉണ്ടായത്
കോവിഡ് ബാധിതനായി തുടർ ചികിത്സയിലിരിക്കെ മരിച്ച മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയയാണ് പട്ടികയില്‍ നിന്ന് പുറത്തായത്.
സുപ്രീം കോടതിക്കു മുമ്പാകെയുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം തുടരാനുമാണ് കൂട്ടായ്മകളുടെ നീക്കം.
ഡോക്ടർമാർ കോവിഡ് മരണമായി സ്ഥിരീകരിക്കുന്നവരുടെ പേര്, വയസ്, സ്ഥലം എന്നിവയുടെ ജില്ലാ തലത്തിലുള്ള കണക്കാണ് പുറത്തുവിടുക