Light mode
Dark mode
നമ്പർ വണ്ണിന് വേണ്ടി പി.ആർ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നിരവധി പേർക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാകും
ഐ.സി.എം ആർ മാനദണ്ഡ പ്രകാരമുള്ള എല്ലാ മരണങ്ങളും പട്ടകയില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണം
അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 800നും 1000നും ഇടയിൽ മലയാളികളാണ്.
'കോവിഡ് മരണ കണക്കിൽ കള്ളക്കളി, സർക്കാറിന് മേനി നടിക്കാൻ വേണ്ടിയാണ് മരണങ്ങൾ കുറച്ച് കാണിച്ചത്'
പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തു നല്‍കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ.
കോവിഡ് രോഗമുക്തിക്ക് ശേഷം മൂന്ന് മാസത്തിനിടെ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കോടതി നിർദേശം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരണങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് വി ഡി സതീശന്
നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുമ്പോഴും കോവിഡ് മരണനിരക്ക് വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്
രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൂടിയ മരണ നിരക്കാണിത്.
കോവിഡിന്റെ രണ്ടാം തരംഗം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യയെയാണ്
ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് ബ്രിട്ടൻ
ഉത്തരാഖണ്ഡിലെ കേദാർ ഘട്ടിലാണ് കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ തെരുവ് നായകള്‍ കടിച്ച് വലിച്ചത്.
176 പേരാണ് ഇന്നലെ മരിച്ചത്, മരണ സംഖ്യ 7000 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്
ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം
4529 മരണം സ്ഥിരീകരിച്ചു. 3,89,851 പേർ രോഗമുക്തരായി
മമതയുടെ ഇളയ സഹോദരൻ അസിം ബാനർജിയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.