Light mode
Dark mode
വാക്സിന് ക്ഷാമത്തിനിടെ വാക്സിന് മോഷണം
താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചത്
വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തിയുള്ള സ്പോട്ട് രജിസ്ട്രേഷൻ ഇനി ഉണ്ടാകില്ല
സംസ്ഥാനത്തെ വാക്സിൻ വിതരണത്തെ വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി
സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത്.
വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
വാക്സിനേഷന് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന് മുടങ്ങി
കോവീഷീൽഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്
പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ മുടങ്ങി.
മരുന്നുകളുടെയും ഓക്സിജന്റെയും ക്ഷാമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു
ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ മേഖലയ്ക്ക് നൽകാനും ധാരണയായി.
'മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്'
കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ
രോഗികൾ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയാൽ ഉടൻ വാക്സിനെടുക്കാം
രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.
സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്
വാക്സിനെടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് കടമത്ത് സബ് ഡിവിഷണല്‍ ഓഫീസിന്റെ മുന്നറിയിപ്പ്
ദോഹ ക്യൂഎന്‍സിസിയില്‍ സ്ഥാപിച്ച പ്രധാന കോവിഡ് വാക്സിനേഷന് സെന്റര്‍ റമദാനിലും ആഴ്ച്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു