Light mode
Dark mode
കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം
സംസ്ഥാനങ്ങളോട് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ ആവശ്യപ്പെടും
ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ മൂന്ന് മരണമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
നിരീക്ഷണം, പരിശോധന, വാക്സിനേഷൻ എന്നിവയിൽ വീഴ്ച പാടില്ലെന്ന് നിർദേശം
ലോക്ക് ഡൗണിലെ അധികാര പ്രയോഗവും അസമത്വവും അനീതിയും വരച്ചുകാട്ടുന്ന ഭീഡിന്റെ ട്രെയിലര്‍ ഹൃദയം തുളക്കുന്നതാണ്
യുഎസ് എനർജി ഡിപ്പാർട്ട്മെന്റിന്റെ വെളിപ്പെടുത്തല്‍ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ശേഷം മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്
ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന ബ്യൂറോയുടെ റിപ്പോർട്ട് നിലപാട് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ ചൊവ്വാഴ്ച സ്ഥിരീകരിച്ചു
2020ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നപ്പോള്‍ ജോലിയ്ക്ക് പോയ ഭര്‍ത്താവിനെ യുവതി പിന്നീട് വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല
18 ഉം അതിന് മുകളിലും വയസ്സുള്ളവർക്ക് ബൈവാലന്റ് കോവിഡ് വൈറസ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്
കുവൈത്തിൽ ആരോഗ്യരംഗം സുസ്ഥിരമാണെന്നും ആഗോള തലത്തിലെ കൊവിഡ് സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി വ്യക്തമാക്കി.ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസിന്റെ...
59,938 പേർ കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലം മരണപ്പെട്ടതായി ചൈനീസ് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി.
7000ത്തിലധികം പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ശനിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്താണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്
കേന്ദ്ര ആരോഗ്യ മന്ത്രി നാളെ വിമാനത്താവളങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും
ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്
തെരഞ്ഞെടുത്ത 19 ആശുപത്രികളിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മേൽനോട്ടത്തിൽ ആണ് മോക്ഡ്രിൽ നടക്കുക
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണം
നാളെ രാജ്യത്തെ 19 ആശുപത്രികളിൽ മോക്ഡ്രിൽ
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പരിശോധന ഫലം ലഭിക്കും വരെ ക്വാറന്റൈനിലേക്ക് മാറ്റും