Light mode
Dark mode
ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ
ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ബ്രോ ഡാഡിയാണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്
പ്രസിഡന്റ് ജെയർ ബോൾസോനാരോ മകൾക്ക് വാക്സിൻ നൽകില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കിയത് ആശങ്കകൾക്കിടയാക്കി
24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്
ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെ പൊതു പരിപാടികൾക്ക് വിലക്ക്
ലംഘിക്കുന്നവര്‍ ആരായാലും പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി
വിഡിയോ ഗെയിം ഉപകരണങ്ങൾ നൽകി ഒരു പാക്ക് നൂഡിൽസും സാനിറ്ററി പാഡുകൾക്കു പകരം പച്ചക്കറികളുമെല്ലാം സ്വന്തമാക്കിയവരുണ്ട് ഷിയാനില്‍
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 180; രോഗമുക്തി നേടിയവര്‍ 2,363
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്
ആകെ ഒമിക്രോൺബാധിതരുടെ എണ്ണം 181 ആയി. ഇതുവരെ 42 പേർക്ക് രോഗമുക്തി
ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്.