Light mode
Dark mode
ഇൻഡോർ പരിപാടികളിൽ മാസ്ക് നിർബന്ധമായും പാലിക്കണമെന്ന് നിർദേശം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
സന്ദർശകർക്ക് വൈകിട്ട് മൂന്നു മുതൽ രാത്രി എട്ട് എട്ടു വരെ മാത്രമാണ് പ്രവേശനം
സ്കൂളുകളും കോളേജുകളും അടച്ചിടും
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകൾ പരിശോധിച്ചു
ഇവരില്‍ പകുതിയും അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണ്
സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവർ 57 ആയി. അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,21,509 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,17,637 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3872 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി
ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്.
തെറ്റായ പരിശോധന ഫലം നൽകിയ 34 കാരന്റെ ആരോഗ്യനില വഷളയാതിനെ തുടർന്ന് വീണ്ടും സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പോളാണ് പരിശോധന ഫലത്തിൽ വീഴ്ച്ച സംഭവിച്ചതിന്റെ ആഘാതം തിരിച്ചറിയാനായത്
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായി ഇതിന്റെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
നിലവിൽ 26,605 കോവിഡ് കേസുകളിൽ, 8.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ബ്രിട്ടനിൽ മാത്രം 15,000 പുതിയ ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്
രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്
193 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു