Light mode
Dark mode
ഇന്ത്യയില്‍ നിന്നും വാക്സിന് സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ. ഇവരുടെ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസാണെങ്കില്‍ സൗദിയില്‍ ക്വാറന്റൈന് വേണ്ട.
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് സൗദിയിൽ സ്കൂളുകൾ സാധാരണപോലെ പ്രവർത്തിച്ചു തുടങ്ങിയത്.
കോവാക്സിനുശേഷം പൂർണമായും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് സൈകോവ്-ഡി
സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീൽഡ് വാക്സിൻ കൂടിയെത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
ആസ്ട്രാ സെനെക്ക, ഫൈസർ എന്നിവയുടെ വാക്സിനെതിരെയായിരുന്നു റഷ്യൻ സംഘത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ വ്യാജ പ്രചാരണം
മേരിലാൻഡ്, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഇവര്‍ തിരിച്ചറിയൽ രേഖയായി പാസ്പോർട്ടാണ് നൽകേണ്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം
വാക്സിന് സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും.
തിരുവനന്തപുരത്തെ വാക്സിൻ ക്ഷാമം കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി തേടി യുഎസ് മരുന്നു നിർമാതാക്കളായ ജോൺസൻ ആൻഡ് ജോൺസൻ അപേക്ഷ സമർപ്പിച്ചത്
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിനെടുത്തവർക്ക് മാത്രമാകും അനുമതി
"ശരീഅത്ത് രീതി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്"
രാജ്യത്തെ ജനസംഖ്യയിൽ വാക്സിനേഷന് അർഹരായവരിൽ 80 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ട് ഡോസുകൾ നൽകിയാണ് ബഹ്റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര് രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 48 ഡെൽറ്റ പ്ലസ് വകഭേദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ സിംഗ് അറിയിച്ചു
സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്.
നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്കിയ 2.18 കോടി ഡോസ് വാക്സിന് സ്റ്റോക്കുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.
ആശങ്ക രേഖപ്പെടുത്തി സിക്കിം ഹൈക്കോടതി
ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഇപ്പോൾ ബയോളജിക്കൽ ഇ യുടെ വാക്സിനുള്ളത്