Light mode
Dark mode
"കൊടിയേരിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകണമെന്നതാണ് പാർട്ടിയുടെ തീരുമാനം"
സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
കോടിയേരി ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും
ഇന്നലെ രാത്രിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് നിർണായക തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുവെന്ന് ദേശാഭിമാനി
കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു
ഉറ്റ സുഹൃത്തിനെ സ്വന്തം മകനും സംഘവും നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തുന്നത് നോക്കി നിൽക്കാനെ സുരേഷിന് കഴിഞ്ഞുള്ളൂ...
പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു
തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്ന് ദൃക്സാക്ഷി സുരേഷ്
കേസിൽ എട്ട് പ്രതികളാണുള്ളതെന്ന് പൊലീസ്
'കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമം. സർക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നു'
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്
ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്സെന്ന് സിപിഎം
ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി മീഡിയവണിനോട് പറഞ്ഞു
ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്ന് വിമർശനം
വൻ തിരിച്ചടി നേരിട്ട 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പാഠം ഉൾക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് സി.പി.എം തീരുമാനം