Light mode
Dark mode
ആകാശ് തില്ലങ്കേരിയുടെ ആരോപണവും നിയമസഭയിൽ ഉന്നയിക്കും
ത്രിപുരയിൽ ബി.ജെ.പിയും ഇടത് - കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ആകാശിനെയും കൂട്ടാളി ജിജോയെയും മുഴക്കുന്നു പൊലീസ് കസ്റ്റ്ഡിയിൽ എടുത്തത്
ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് അടക്കമുള്ള വിഷയങ്ങളിൽ നിയമനടപടികളെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്
'ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് സി.പി.എം കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയത്?'
''ഞങ്ങൾക്ക് അമിത് ഷായെ ഒരു ഭയവുമില്ല, ഇതൊക്കെ യു.ഡി.എഫിനോട് പറഞ്ഞാല് മതി... അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ മാറ്റി ഇട്ടോളും''
ബിജെപി ആസ്ഥാനത്തേക്ക് ആംആദ്മി പാർട്ടി പ്രവർത്തകർ മാർച്ച് നടത്തി
സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ജാഥയിൽ പങ്കെടുക്കാത്തതിന് ഇ.പിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടാനാണ് സാധ്യത
ആളില്ലാത്തതുകൊണ്ട് ദഫ്മുട്ടും കോൽക്കളിയുമെല്ലാം നടത്തി ആളെക്കൂട്ടാൻ ശ്രമിക്കുകയാണ്. കുത്ത് റാത്തീബല്ലാത്ത എല്ലാം ഇന്നലെ നടന്ന ജാഥയിലുണ്ടെന്ന് ഷാജി പരിഹസിച്ചു.
അഖിലേന്ത്യ മുസ്ലിം സംഘടന പ്രതിനിധികൾ ഒരുമിച്ച് ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ ജമാഅത്ത് - ആർ.എസ്.എസ് ചർച്ച എന്ന രീതിയിൽ സിപിഎം ചിത്രീകരിച്ചെന്ന് ആരോപണം
വിജിലൻസ് എഡിജിപിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്
ചർച്ചയുടെ വിവരം പുറത്തുവന്നതിന് പിന്നാലെ എം.വി ഗോവിന്ദൻ തന്നെ നിഷേധിച്ചിരുന്നു
വൈകീട്ട് മൂന്നിന് പയ്യന്നൂർ വഴി ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും
കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പിൻവലിച്ചു.
140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് 18നു തിരുവനന്തപുരത്ത് സമാപിക്കും
മറ്റന്നാളാണ് സിപിഎം തില്ലങ്കേരിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്
ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്