Light mode
Dark mode
കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തിരുന്നു
സി.പി.എം തണലിലാണ് ലഹരി മാഫിയ വളരുന്നെതന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി
''സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ''
ഇങ്ങനെ നിയമിതരാകുന്ന മുഴുവനാളുകളിൽ നിന്നും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്
കണ്ണൂരിലേക്ക് പോയ മുന്നണി കൺവീനർ അവിടുത്തെ പരിപാടിയിലും പങ്കെടുത്തില്ല
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
'കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ല'
സജി ജോസഫ് എം.എൽ.എ യുടെ നേത്യത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്
ചങ്കൂറ്റമുണ്ടെങ്കിൽ സർക്കാർ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി
വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികൾ വിജിലൻസ് ഇന്ന് രേഖപ്പെടുത്തി
യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ അഭിപ്രായപ്പെട്ടത്
സമ്മേളനം അടുത്ത വർഷത്തേക്ക് നീണ്ടു പോകുന്നതോടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്ന് കണക്കുകൂട്ടൽ
'സുധാകരന് പകുതി കോണ്ഗ്രസും പകുതി ആര്.എസ്.എസുമാണ്'
ഇന്നത്തെ മന്ത്രിസഭയോഗം ഓർഡിനസ് പരിഗണിച്ചേക്കും
നന്ദകുമാർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബറാംപുർ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ കൊലവിളി മുഴക്കിയത്.
ഗവർണറുടെ അന്യായ ഇടപെടലുകൾ വിശദീകരിച്ച് വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്യാനാണ് സി.പി.എം തീരുമാനം.
ആരോഗ്യവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷത്ത് നിന്നാരെയും ഉൾപ്പെടുത്തിയില്ലെന്ന് കോൺഗ്രസ്സും ബി.ജെ.പിയും ആരോപിക്കുന്നു.
ഗവർണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്
ഡി.ആർ അനിലിന്റെ കത്തിനെ ആനാവൂർ ന്യായീകരിച്ചു