Light mode
Dark mode
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി
എകെജി സെന്റർ ആക്രമണക്കേസ് അന്വേഷണസംഘത്തെ തന്നെയാണ് ഈ കേസും ഏൽപ്പിച്ചിരിക്കുന്നത്
മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അന്വേഷണത്തിനുത്തരവിട്ടു
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎൽഎക്കെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുള്ളത്
ദുബൈയിൽ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
ഇതുമായി ബന്ധപ്പെട്ട് ഡിജിപി ഉത്തരവിറക്കി
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ ഇന്ന് ഇ.ഡിയും ചോദ്യംചെയ്യുന്നുണ്ട്
നിലവിൽ ഫയൽ ചെയ്ത എഫ്ഐ ആറിൽ സ്വപ്നക്കൊപ്പം പി.സി.ജോർജും കേസിൽ പ്രതിയാണ്
കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്നും ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്
ജിഷ്ണുവിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടിലേക്കുള്ള വഴിയിലും പരിസരത്തുമാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്
അഭിഭാഷകനായ വി സേതുനാഥാണ് പരാതി നൽകിയത്
പോസ്റ്റ്മോർട്ടം കാമറയിൽ പകർത്തും
ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ വ്യാഴാഴ്ച രാത്രിയാണ് പൊലീസിൽ കീഴടങ്ങിയത്
ഇന്ന് മെക്കാനിക്കിനെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷം കെട്ടിവലിച്ചെങ്കിലും കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയത് ശരത്താണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു
ജില്ലാതലത്തില്‍ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ യൂണിറ്റുകള്‍ പ്രവർത്തിക്കും