Light mode
Dark mode
റൊണോൾഡോക്ക് പകരമെത്തിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളിനാണ് പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയത്.
പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് റാമോസെന്ന 21കാരൻ
മത്സരത്തിന്റെ 32ാം മിനുട്ടിലാണ് പെപ്പെയുടെ ഗോള്‍ പിറന്നത്
2008 ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.
ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിന്റെ 65ാം മിനുട്ടിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോക്ക് പകരം ആൻഡ്രേ സിൽവയെ ഇറക്കിയിരുന്നു
ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ നേടിയ ആദ്യം ഗോളിനെച്ചൊല്ലിയാണ് ട്രോളുകൾ
വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ മത്സരം നഷ്ടമാകും
ഏറെ വിവാദങ്ങൾക്കൊടുവിൽ പരസ്പര ധാരണയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും കരാർ റദ്ദാക്കിയത്
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫിഫ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
യുറുഗ്വായ്ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗൽ ജയം
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണിയും ഘാന പരിശീലകൻ ഒട്ടോ അഡ്ഡോയും രംഗത്തെിയിരുന്നു
മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്
സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാൽറ്റി വിധിച്ചതെന്നാണ് വിമർശനം
ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്
18 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളില്‍ നിന്ന് നേടിയത്
2018 റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ സ്പെയിനിന്റെ ഗോള്‍വല നിറച്ച ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ഹാട്രിക് ആണ് ആരാധകരുടെ മനസ്സില്‍
17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്
രണ്ടാമതുള്ള അർജന്റൈന്‍ സൂപ്പർ താരം ലയണൽ മെസി ക്രിസ്റ്റ്യാനോയേക്കാൾ ബഹുദൂരം പിറകിലാണ്
''രണ്ടു വർഷംകൂടി കളിക്കളത്തിലുണ്ടാം. 40-ാം വയസിൽ കളിനിർത്താനാണ് ആലോചിക്കുന്നത്. എന്നാൽ, ഭാവി എന്താകുമെന്ന് അറിയില്ല.''
കഴിഞ്ഞ ദിവസം റൂണിയുടെ വിമര്‍ശനങ്ങളോട് രൂക്ഷമായാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്