- Home
- cuba
World
8 Sep 2021 2:33 PM
ലോകത്ത് ആദ്യമായി 11 വയസിന് താഴെയുള്ള കുട്ടികള്ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യുന്ന രാജ്യമായി ക്യൂബ
ക്യൂബയിലെ നിരവധി മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ല എന്നൊരു പ്രശ്നം നിലനിൽക്കുന്നുണ്ട്. അത് മറിക്കടക്കാനാണ് പെട്ടെന്ന് തന്നെ സ്കൂൾ തുറക്കാനുള്ള നടപടികളിലേക്ക് ക്യൂബ കടക്കുന്നത്.