- Home
- currency ban
India
11 March 2018 10:26 PM GMT
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ഫെബ്രുവരി ഒന്നു മുതല്‍ നിയന്ത്രണങ്ങളില്ലാതെ പണം പിന്വലിക്കാംബാങ്കില് നിന്നും എടിഎമ്മില്‍ നിന്നും പണം പിന് വിലക്കുന്നതിനുള്ള പരിധി റിസര്‍വ്വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. കരണ്ട് അക്കൌണ്ടുകളില്‍...
India
11 Jan 2018 4:29 AM GMT
ബാങ്കിനു മുന്നില്‍ ക്യൂ നിന്ന വിമുക്ത ഭടന് പൊലീസുകാരന്റെ വക ക്രൂരമര്‍ദനം
നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച ശേഷം പൊതുജനം ദിനേന നേരിടുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച ശേഷം പൊതുജനം ദിനേന നേരിടുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. സ്വന്തം...
India
1 Jan 2018 12:57 PM GMT
ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 വരെയുള്ള ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നികുതിയീടാക്കില്ല
നിലവില്‍ 15 ശതമാനം സര്‍വീസ് ടാക്സ് ഈടാക്കിയിരുന്നു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്രയവിക്രയങ്ങള്‍ക്ക് ഇന്നുമുതല്‍ നികുതി ഈടാക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2000...
India
26 Dec 2017 6:54 PM GMT
നോട്ട് അസാധുവാക്കല്‍: പ്രതിസന്ധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ല
പുതിയ നോട്ടുകളുടെ വിതരണം പൂര്‍ത്തിയാകാന്‍ അടുത്തവര്‍ഷം ആഗസ്റ്റ് വരെ കാത്തിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ...
Kerala
20 Dec 2017 11:06 PM GMT
നോട്ട് നിരോധം: രജിസ്ട്രേഷന് വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു
ജിസ്ട്രേഷന് വകുപ്പിന്റെ ശരാശി വരുമാനത്തിലുണ്ടായത് 85 ശതമാനത്തിന്റെ കുറവാണ്. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും ഇടിവുണ്ടായി. നോട്ട് നിരോധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ രജിസ്ട്രേഷന് വകുപ്പിന്റെ...
Kerala
22 Nov 2017 1:32 PM GMT
ബാങ്കില്‍ പണമുണ്ട്; പക്ഷേ മകളുടെ കല്യാണം കഴിയുന്നതോടെ ഈ പിതാക്കന്മാര് കടക്കാരാകും
5 ലക്ഷമെങ്കിലും വേണ്ടിടത്ത് ബാങ്ക് നല്കുന്ന 24000 കൊണ്ട് എന്താകാനാണ്. നോട്ട് നിരോധത്തോടെ കല്യാണത്തിന് തീയതി നിശ്ചയിച്ചവര്‍ പ്രതിസന്ധിയിലായി. കല്യാണ മണ്ഡപം, സ്വര്‍ണം, വസ്ത്രം, ഭക്ഷണം തുടങ്ങി വിവിധ...
India
24 Aug 2017 7:43 PM GMT
മന്‍മോഹന്‍സിങിനെ പ്രസംഗിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല; രാജ്യസഭയില്‍ ബഹളം
നോട്ട് നിരോധനത്തെക്കുറിച്ച് ശൂന്യവേളയില്‍ സംസാരിക്കാന്‍ മന്‍മോഹന്‍സിങിന് ഉപാധ്യക്ഷന്‍ അനുമതി നല്‍കിയെങ്കിലും ധനമന്ത്രി എതിര്ക്കുകയായിരുന്നുനോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ അനുമതി ലഭിച്ചിട്ടും...