Light mode
Dark mode
ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന് മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം
സംഘത്തിന്റെ നീക്കം വിഫലമാക്കാൻ കഴിഞ്ഞതായി സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു
കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരമാണിതെന്നാണ് സച്ചിൻ പ്രതികരിച്ചത്
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്.
വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായാണ് പരാതി
എറണാകുളം പൊന്നുരുന്നി ജി.എൽ.പി സ്കൂൾ അധ്യാപികയായ പി. ജയലക്ഷ്മിയാണ് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കോട്ടയം എസ്.പി ഓഫിസിലാണ് ഗീത പരാതി നൽകിയത്
'അക്ഷീണമായ സമർപ്പണവും സർഗാത്മകതയുമാണ് അവരുടെ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്'
അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
അച്ചുവിന്റെ ഇൻസ്റ്റഗ്രാം വീഡിയോസും മോഡലിങ് ചിത്രങ്ങളും വെച്ച്, 'അത്യാഢംബര ജീവിതം നയിക്കുന്ന അച്ചുവിന്റെ പണമിടപാടുകളും പരിശോധിക്കണം' എന്ന തരത്തിലാണ് പോസ്റ്റുകൾ
താങ്കൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം അതിയശപ്പെടുത്തുന്നുവെന്നാണ് യോഗങ്കെ ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കെ പ്രതികരിച്ചത്
വിദ്വേഷ കമന്റുകൾക്ക് പിന്നാലെ നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കി
ആഗോളതലത്തിൽ സൈബറാക്രമണങ്ങളിൽ 55 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്
കജോൾ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല. എന്നിട്ടും ഒരുപാട് ഭക്തർ നടിയുടെ പരാമർശം തങ്ങളുടെ നേതാവിനെ അപമാനിക്കലായാണ് കണ്ടതെന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ പരിഹസിച്ചു.
തട്ടമിട്ട ചിത്രമാണ് ഹിമാന്‍ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്
''ഇന്ത്യയിൽ ഒരു പാർലമെന്റ് അംഗം സമാധാനയാത്ര നടത്തുന്നുവെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. സമാധാനം എന്നു പറയുന്നതും നിയമവിരുദ്ധമാണോ!?''
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ടെന്ന് ആരോപിച്ചാണ് യുവനടൻ നസ്ലിൻ കെ. ഗഫൂറിനെതിരെ സൈബർ ആക്രമണം നടക്കുന്നത്
ഖലിസ്ഥാനിയാക്കിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കിടെയാണ് അർഷ്ദീപ് മാതാപിതാക്കളെ ഫോണിൽ വിളിച്ചത്