Light mode
Dark mode
സംഗമത്തിൽ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാന്തി നിവാസികൾ പങ്കെടുത്തു
ദമ്മാം: ലഹരി വിരുദ്ധ കാമ്പയിന് സംഘടിപ്പിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ. ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം ലക്ഷ്യമിട്ട് ക്രിക്കറ്റ് പ്രേമികളുടെ സംഗമവും കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു....
വാർഷിക ജനറൽ ബോഡിയും ഇഫ്താറും സംഘടിപ്പിച്ചു
ഉറക്കത്തിലായിരുന്നു ഹൃദയാഘാതം
പ്രസിഡൻറായി ഹബീബ് ഏലംകുളത്തെയും ജനറൽ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറിനെയും ട്രഷറായി പ്രവീൺ വല്ലത്തിനെയും തിരഞ്ഞെടുത്തു
പദ്ധതിയുടെ രൂപരേഖ പ്രവിശ്യ മുനിസിപ്പാലിറ്റി പുറത്ത് വിട്ടു
കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇവിടങ്ങളില്‍ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും വിലക്കിയിട്ടുണ്ട്
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് വനിതാവേദി നേതാക്കളുമായി സംവദിച്ചു
പാചകത്തിനിടെയാണ് പൊള്ളലേറ്റത്
'ഇന്ദിരയുടെ ഇന്ത്യ' എന്ന ശീർഷകത്തിൽ ദമ്മാം ഒ.ഐ.സി.സി വനിത വേദിയാണ് ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്
പ്രസിഡന്റായി രാജി അരുണിനെയും ജനറൽ സെക്രട്ടറിയായി രാജി അശോകിനെയും ട്രഷറായി ദേവി രെഞ്ചുവിനെയും തിരഞ്ഞെടുത്തു
കുറഞ്ഞ ചിലവിൽ ക്ലൗഡ് സീഡിംഗിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്
പതിനാല് മത്സര ഇനങ്ങൾ, മുന്നൂറോളം പ്രതിഭകൾ
കലോത്സവം ദമ്മാം സൈഹാത്തിൽ മൂന്ന് വേദികളിൽ
'ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യമേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നു' എന്ന ഫാർമസിസ്റ്റ് ദിന സന്ദേശത്തെ മുൻനിർത്തിയായിരുന്നു പരിപാടി
അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം
അന്തരീക്ഷ ഈർപ്പത്തിൽ നിന്നും വെള്ളം ഉത്പാദിപ്പിക്കുന്ന ആദ്യ പ്ലാൻറ് ദമ്മാമിൽ പ്രവർത്തനമാരംഭിക്കും
ഡ്രീ ഡെസ്റ്റിനേഷൻ ട്രാവൽ ആന്റ് ഹോളിഡേയ്സിന്റെ പുതിയ ഓഫീസ് സമുച്ചയം കമ്പനി സി.ഇ.ഒ നജീബ് മുസ്ല്യാരകത്ത് നിർവ്വഹിച്ചു
ഫൗണ്ടേഷൻ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു