- Home
- dcc
Kerala
21 Sep 2022 11:04 AM GMT
'അതൊരു അച്ചടി പിശകായിരുന്നു'; ഭാരത് ജോഡോ യാത്രാ ഫ്ളക്സിൽ സവർക്കറുടെ ചിത്രം വന്നതിൽ മുഹമ്മദ് ഷിയാസ്
''സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഇന്റർനെറ്റിൽ തിരയുമ്പോൾ സവർക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നത്. കാശ് കൊടുത്തുവെച്ച ഫ്ളക്സാണത്. കാശ് കളയണ്ടാന്നുവെച്ച് അവിടെ ഗാന്ധിയുടെ പടംവെച്ചു''- മുഹമ്മദ്...