- Home
- death
Saudi Arabia
6 Oct 2023 2:11 AM GMT
ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നവോദയ കിഴക്കൻ പ്രവിശ്യ അനുശോചനം രേഖപ്പെടുത്തി
മുതിർന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നവോദയ കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ....