Light mode
Dark mode
പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്.
അന്വേഷണം ആരംഭിച്ച് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം
ബന്ധുവിന്റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്
ഒരാളെ കസ്റ്റഡിയിലെടുത്തു
ഉത്തമപാളയത്തുനിന്ന് തടിയുമായി ചിന്നമന്നൂരിലേക്ക് പോയ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകി
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം
ഒരു പൊലീസുകാരന്റെ ചിത്രം ഡിസ്പ്ലേ ഫോട്ടോയാക്കിയ അക്കൗണ്ടിൽനിന്നായിരുന്നു കോൾ വന്നത്.
അജിത് പവാർ വിഭാഗം എൻസിപി ചാർട്ടേഡ് ചെയ്ത ഹെലികോപ്റ്റർ റായ്ഗഡിലേക്ക് പോവുകയായിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു
അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം
ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കുഞ്ഞിനെ വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു
കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.
സംഭവം തിരുവനന്തപുരം വെള്ളറടയിൽ
മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി അനിൽ