Light mode
Dark mode
മലയാളി താരങ്ങളായ ദുല്‍ഖര്‍ സല്മാന്, ശോഭന, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്
'ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെതിരെ വരെ ഞാൻ കേസെടുത്തിട്ടുണ്ട്. മുംബൈ ഡോംഗ്രിയിലുള്ള അയാളുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.'
സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും
ടൈംസ് മാഗസിൻ കവർചിത്രമായി ദീപിക പദുക്കോണിന്റെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ട്വിറ്ററിൽ വൈറലാണ്
വിവാദങ്ങളെല്ലാം അനാവശ്യമാണെന്നാണ് തോന്നിയതെന്നും തെല്ലും ഭയം തോന്നിയിട്ടില്ലെന്നും സിദ്ധാർഥ്
കീരവാണിയും ചന്ദ്രബോസും ഓസ്കര് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ സന്തോഷത്താല്‍ ആറാടുകയായിരുന്നു ആര്‍ആര്‍ആര്‍ ടീം
2022 ഡിസംബർ 18ന് ഖത്തറിൽ നടന്ന അർജന്റീന-ഫ്രാൻസ് ഫിഫ ലോകകപ്പ് ഫൈനലിൽ കിരീടം അനാച്ഛാദനം ചെയ്തത് ദീപികയായിരുന്നു
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പഠാന് ആഗോളതലത്തിൽ 235 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു
നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്
റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാൻ നേടിയിരുന്നു
ഉർഫി ജാവേദിനെ പ്രശസ്തയാക്കിയതും ബി.ജെ.പിയെന്ന് സഞ്ജയ് റാവത്ത്
ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ ഭീഷണി
ഷാറൂഖിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്
മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്
ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ ഏറ്റവും ഉച്ചത്തിൽ വിസിൽ മുഴക്കിയത് താൻ തന്നെയാണെന്നും ഷാരൂഖ് പറയുന്നു
ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വാദം
ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയിലാണ് കേസ്
പഠാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ദീപിക ഖത്തറിലേക്ക് പുറപ്പെട്ടത്
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷത്തിലെത്തുന്ന 'പത്താൻ' സിനിമ ബഹിഷ്കരിക്കണമെന്ന് തീവ്രഹിന്ദുത്വവാദികൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം തുടങ്ങിയിട്ടുണ്ട്