Light mode
Dark mode
'പ്രഥമദൃഷ്ട്യാ ഒരു കുറ്റവും കണ്ടെത്താനായിട്ടില്ലാത്തതിനാൽ ഈ കോടതി ഇതൊരു കുറ്റകൃത്യമായി പരിഗണിക്കാൻ വിസമ്മതിക്കുന്നു'- ജഡ്ജി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തെ പരാമർശത്തിലാണ് നടപടി.
കേസിൽ 15 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ റാവത്ത് റിവിഷൻ ഹരജി സമർപ്പിക്കുകയായിരുന്നു.
ബിജെപി നേതാവിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി.
നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് നല്കിയത്
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറിന് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ സുല്ത്താന്പുര് കോടതിയിലായിരിക്കും രാഹുല് ഹാജരാകുക
മഹുവയെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി
താന് തമാശയായി പറഞ്ഞ കാര്യങ്ങള് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ ആരോപണം.
അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്
എറണാകുളം സി.ജെ.എം കോടതിയാണ് സമൻസ് അയച്ചത്
ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്ത്ര വ്യവസായിൽ നിന്ന് കോഴ വാങ്ങി എന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം
2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്
പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
ഗുജറാത്ത് സൂറത്ത് സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക.
വിധി വന്നതോടെ രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകര് ആഘോഷത്തിലാണ്
അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാനാകും
പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു
പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്