Light mode
Dark mode
ബിജെപി തോൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലും ഐക്യപ്രസ്ഥാനം രൂപീകരിച്ചില്ലെന്ന് എം.വി ഗോവിന്ദൻ
ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചാണ് എക്സിറ്റ്പോൾ ഫലങ്ങൾ
70 അംഗ സഭയിൽ 36 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്
രാഷ്ട്രപതി ദ്രൗപതി മുർമു, അരവിന്ദ് കെജ്രിവാൾ, അതിഷി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി
ബിജെപി സ്ഥാനാർഥി രമേഷ് ബിധുഡിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് അതിഷി
ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി
ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുമായി ബന്ധമുള്ള ഗുണ്ടകളാണ് എഎപി പ്രവർത്തകരെ ലക്ഷ്യമിടുന്നതെന്നാണ് എഎപി ആരോപിക്കുന്നത്
ജനുവരി 30ന് റിതാലയിൽ നടക്കുന്ന റോഡ്ഷോയിൽ അഖിലേഷ് യാദവ് കെജ്രിവാളിനൊപ്പം വേദി പങ്കിടും
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ പരിപാടികളിൽ സംസാരിക്കും
ഡൽഹിയിൽ ഏത് മോഡലാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങളോട് തീരുമാനിക്കാൻ കെജ്രിവാൾ
കൽക്കാജിയിലെ ബിജെപി സ്ഥാനാർത്ഥി രമേശ് ബിധൂഡിയുടെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് എഎപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതെന്നും അതിഷി
റോഡ്, കുടിവെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിലെ പോരായ്മ ഉയർത്തികാട്ടിയായിരുന്നു ബിജെപിയുടെ ഇതുവരെയുള്ള പ്രചാരണം.
മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിക്കേണ്ടിയിരുന്ന 'അൺബ്രേക്കബിൾ' എന്ന ഡോക്യുമെന്ററിയാണ് തടഞ്ഞത്
എഎപിയുടെ പാതയാണ് ബിജെപി പിന്തുടരുന്നതെങ്കിൽ പിന്നെ എന്തിനാണ് അവരെ തെരഞ്ഞെടുക്കുന്നതെന്നും കെജ്രിവാൾ
ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ലക്ഷ്യമിടുന്നത്
ഡൽഹിയുടെ ആദ്യ നിയമസഭ 1993-98 മുതൽ ഇതുവരെയുള്ള എല്ലാ നിയമസഭകളും വിശകലനം ചെയ്താണ് പിആർഎസ് ലെഗിസലേറ്റീവ് റിസർച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
അധികാരത്തിൽ വന്നാൽ, സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതിയിൽ പുരുഷ വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുമെന്നും ബിജെപി പറയുന്നു
ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്രിവാൾ ജനവിധി തേടുന്നത്.
ഗൗതം അദാനിക്കെതിരെ കെജ്രിവാൾ സംസാരിക്കാത്തത് എന്തെന്നും രാഹുല്‍ ചോദിച്ചു