Light mode
Dark mode
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ എന്നിവ ഡെൽഹിയിൽ അടച്ചിടും
ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം കേന്ദ്രം തള്ളി
സ്കൂളുകളും കോളേജുകളും അടച്ചിടും
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സമരം രോഗികളെയും പ്രതിസന്ധിയിലാക്കി
തലസ്ഥാനത്ത് നിയന്ത്രണങ്ങളോടു കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യത
പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
രാത്രി ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു
ഡല്‍ഹി ഉത്തരാഖണ്ഡ് ഭവന് മുന്നില്‍ ഇന്ന് സമരം നടത്തും
പാവപ്പെട്ട കുടുംബങ്ങളിലെ ഗർഭിണികളെ തിരിച്ചറിഞ്ഞ് നിരന്തരമായി കുട്ടിയെ വിട്ടുകൊടുക്കാൻ പണം വാഗ്ദാനം ചെയ്യും. ചിലപ്പോൾ ഭീഷണിയും...
സംഘം ഇതുവരെ വിറ്റത് 50 കുട്ടികളെയെന്ന് പൊലീസ്
ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
നിലവിൽ ഡൽഹിയിൽ 57 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
എന്നാൽ, പൊടിമലിനീകരണം തടയാനുള്ള പതിനാലിന മാർഗരേഖ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു
ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും യോഗത്തിൽ പങ്കെടുക്കും
അതേസമയം ഈ വാഹനങ്ങൾക്ക് എൻഎസി വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും
കേരളത്തിലെ കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നുണ്ടെങ്കിലും ഗാസിയാബാദിലെ 'കുറുപ്പ് ' പൊലീസ് പിടിയിലായി.
മറ്റൊരാളെ കൊലപ്പെടുത്തി ആ മൃതദേഹം തന്റേതാക്കി ചിത്രീകരിച്ച ഡൽഹി സ്വദേശിയും ഭാര്യയെയും പൊലീസ് അറസ്റ്റു ചെയ്തു
ബൂസ്റ്റർ ഡോസുകളുടെ കാര്യത്തിലുള്ള ആലോചനകൾ നടക്കും
വിവാദ കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുകയും ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്തതോടെയാണ് കർഷകർ മടങ്ങുന്നത്