Light mode
Dark mode
മരിച്ചവരിൽ ഭൂരിഭാഗവും ഭവനരഹിതരാണ്
ഓഫീസ് തകർത്തത് ബിജെപിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു
അപകടത്തിൽ ആർക്കും പരിക്കില്ല
ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്
ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു
Cities in the United States and Europe dominated the top 50 on the list
കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം സ്വാതി മാലിവാൾ അനുഭവിക്കുന്നതെന്ന് ലഫ്. ഗവർണർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച കർതാർ നഗറിലെ എ.എ.പി ഓഫീസിന് സമീപമാണ് സംഭവം.
ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി.
ബി.ടെക് കോഴ്സുകൾക്ക് ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം
കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ നല്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്
ഒരു കാലത്ത് പരസ്പരം പടവെട്ടിയ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും ഇപ്പോൾ ഡൽഹിയിൽ ഒരു കൊടിയാണ്.
ഡല്‍ഹിയിലെ വീട്ടില്‍ അരവിന്ദ് കെജ്രിവാളിനെ കാണാന്‍ കാത്തുനിന്നപ്പോഴാണ് സ്വാതി മാലിവാളിനോട് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറിയത്
ദിവസങ്ങൾക്ക് മുമ്പ് രാജ്യതലസ്ഥാനത്തെ സ്കൂളുകളിലും സമാനമായ ഇ-മെയിലുകൾ ലഭിച്ചിരുന്നു
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
വിവിധ ഇടങ്ങളിലായി 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്
മണിക്കൂറില്‍ 70 കിലോ മീറ്റർ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിന് മറുപടി വോട്ടിലൂടെ) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ വിദ്യാർഥികളാണ് മുദ്രാവാക്യം വിളിച്ചത്.
എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു
ഹോട്ടലിന് മുമ്പിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുവെന്ന ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തുന്നത്