എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്രം
സർവകലാശാലകൾ, ഐഐടികൾ, എയിംസ്, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം