Light mode
Dark mode
പൊലീസ് നിർദേശിക്കാതെ ലഹരി പരിശോധന നടത്താൻ ഡോക്ടർക്ക് അധികാരമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്
കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു
കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി
'രോഗ ലക്ഷണങ്ങൾ സമാനമാണെന്ന് കരുതി ഒരാൾക്ക് നിർദേശിക്കുന്ന മരുന്ന് മറ്റൊരാൾക്ക് യോജിക്കുന്നതോ ശരിയായ അളവിലുള്ളതോ ആവണമെന്നില്ല'
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസകിന്റെ വീട്ടിൽനിന്നാണ് പണം കണ്ടെത്തിയത്.
വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.
ലൈസന്‍സ് ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി
പാലയാട് സ്വദേശി മഹേഷ് ആണ് ഡോക്ടറെ മർദിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഗൗരവ് ഗാന്ധിയാണ് മരിച്ചത്.
2019ൽ ഡോ. ഉണ്ണികൃഷ്ണൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയതോടെയാണ് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നത്
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു
തൃശ്ശൂർ സ്വദേശി സനീഷ് ആണ് പിടിയിലായത്
ഡൽഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. കയ്യിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഇയാൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിച്ചിട്ടുള്ളത്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് മാറി നിൽക്കും
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്
മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി