Light mode
Dark mode
Meanwhile, the documentary titled 'Nayanthara: Beyond the Fairytale' is set to release on Netflix on November 18.
മീഡിയവണ് അക്കാദമിയിലെയും കാലിക്കറ്റ് സര്വകലാശാലയിലെയും വിദ്യാര്ഥികള് തയാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്ശനമാണ് നടന്നത്.
ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിന് ഒരു വര്ഷം മുമ്പായിരുന്നു ബി.ജെ.പി നേതാവ് എല്.കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ ആനന്ദ് പട് വര്ധന് ക്യാമറയുമായി പിന്തുടര്ന്നു.
വി.എച്ച്.പിയുടെ പരാതിയിൽ ഫിലിം ക്ലബ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുകാവ് സിയാംകണ്ടം സ്കൂളിലെ വിദ്യാര്ഥികളാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാലവിധി
വിവിധ രാജ്യങ്ങളുമായി സെപ കരാർ ഒപ്പിടാൻ യുഎഇ തീരുമാനിച്ചപ്പോൾ ആദ്യം തെരഞ്ഞെടുത്തത് ഇന്ത്യയെയാണ്.
വാസ്തവികതയുടെ സര്ഗാത്മക ആവിഷ്കാരമാണ് ഡോക്യുമെന്ററി. കാവ്യഭംഗിക്കപ്പുറം മനുഷ്യാവകാശ ലംഘനങ്ങള്ക്കും ചൂഷണങ്ങള്ക്കും നേരെയുള്ള തുറന്നുപറച്ചിലുകള് കൂടിയാണിത്. ഇന്ത്യയില് ഓരോ ദിവസവും ഡോക്യുമെന്ററി...
മീഡിയവണ് അക്കാദമി ഫിലിം ഫെസ്റ്റിവലില് നടന്ന 'ഇന്ത്യയിലെ ഡോക്യുമെന്ററി ഫിലിംമേക്കിങ്ങിലെ കാവ്യഭംഗിയും രാഷ്ട്രീയവും' എന്ന വിഷയത്തില് നടന്ന സെമിനാര് | Maff 2023 | Video
ഒന്നിനോടും പ്രതികരിക്കാതെ നിസ്സംഗരായ കാണികളായി ഇരിക്കുക എന്നത് തതുല്ല്യമായ കുറ്റകൃത്യമായി ചരിത്രം രേഖപ്പെടുത്തുമെന്നത് നാം മറന്നുകൂടാ.
ഇസ്ലിങ്ടൺ നോർത്തിലെ എം.പിയായ ജെറേമി കൊർബിനൊപ്പമുള്ള ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്
ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി ഇന്നലെ രാത്രി സംപ്രേഷണം ചെയ്തിരുന്നു.
ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയര് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം
ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്
മികച്ച ഡോക്യുമെന്ററി ചിത്രത്തിനും ഷോര്ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്ക്ക് 5,000 രൂപവീതവും അവാര്ഡ് തുകയായി നല്കും.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൻ്റെ പുതിയ തീരുമാനം
കൊച്ചി സ്വദേശി സന്ദീപ് രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്
2O വര്ഷം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കിയിരിക്കുന്നത്
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില് ഒരുക്കിയ ഡോക്യുമെന്ററി ഒക്ടോബര് രണ്ടിന് പുറത്തിറങ്ങും