Light mode
Dark mode
ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാക്കൾ ഇപ്പോൾ ഖത്തറിൽ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
നാല് ദിവസം കൊണ്ട് 20000ത്തോളം പേരാണ് ബോട്ട് ഷോ സന്ദർശിച്ചത്
ഗസ്സ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്
കൈറോയിൽ അടുത്തയാഴ്ച വീണ്ടും യോഗം
അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്
ഷെറാട്ടൻ ഹോട്ടലിന്റെ പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ നടക്കുക
അഭയം നൽകിയ മണ്ണിൽ തന്നെ അന്ത്യവിശ്രമവും ഒരുക്കുകയാണ്
ഏറ്റവും സുരക്ഷിതമായ നാല് നഗരങ്ങളും ജി.സി.സിയിൽ
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച
മിഡിലീസ്റ്റ് മേഖലയിൽ അബൂദബി, ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്.
Each air tour will accommodate eight passengers in the air-conditioned cabin of a Cessna 208 Caravan
ഇന്ത്യയുട ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്രയാണ് മേളയിലെ ഐക്കൺ താരം
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി
ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ സാന്നിദ്ധ്യം മധ്യസ്ഥ ശ്രമങ്ങളിൽ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു പുരസ്കാര പ്രഖ്യാപനം
ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ എക്സ്പോയില്‍ 77 രാജ്യങ്ങള്‍ക്കാണ് പവലിയനുണ്ടായിരുന്നത്
നെതന്യാഹു സര്‍ക്കാറിന്റെ രാജിയും ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെ തെരുവിലിറങ്ങി.
നാവിക, പ്രതിരോധ മേഖലകളിലെ വമ്പൻ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളുടെ സേനകളും വിദഗ്ധരും പ്രദര്‍ശനത്തിന്റെ ഭാഗമാകും
റോബർട്ടോ കാർലോസ്, ഡേവിഡ് വിയ, ഏദൻ ഹസാർഡ്, ദിദിയർ ദ്രോഗ്ബെ തുടങ്ങി ഇതിഹാസ താരങ്ങൾ ബൂട്ടുകെട്ടി.
ഖാൻ യൂനിസിലെ യു.എൻ സ്കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് വാഇലിന് പരിക്കേറ്റത്.