- Home
- donald trump
International Old
11 Jun 2018 3:21 AM GMT
സിംഗപ്പൂര്‍ ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉന്നിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്
ഷിന്‍സോ ആബെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷിമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്സിംഗപ്പൂര് ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിനെ വൈറ്റ് ഹൌസിലേക്ക്...
International Old
5 Jun 2018 3:47 PM GMT
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപ് മാപ്പ് ചോദിക്കില്ലെന്ന് ട്രംപിന്റെ അഭിഭാഷകന്
മാപ്പ് പറയുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കുന്നതാകും ഉചിതമെന്നും ഗിലിയാനിയ പറഞ്ഞു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന അന്വേഷണ...
International Old
3 Jun 2018 12:28 PM GMT
സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക
ഇക്കുറി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് നികുതി ഏര്പ്പെടുത്തിയത്സ്റ്റീല്, അലുമിനിയം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക....
International Old
2 Jun 2018 3:53 PM GMT
സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ്
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തുസിറിയയില് നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന്...
International Old
2 Jun 2018 10:30 AM GMT
ഹെയ്ത്തികള്ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു
അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക് തിരികെ പോകാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്കിഹെയ്ത്തികള്ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു. അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക്...
International Old
2 Jun 2018 6:39 AM GMT
ട്രംപിന് വീണ്ടും തിരിച്ചടി, അഭയാര്‍ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളി
രാജ്യസുരക്ഷ അപകടത്തിലാണെന്നും കോടതിയില്‍ കാണാമെന്നുമാണ് അപ്പീല്‍ കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണംഅഭായര്ഥി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിലക്ക് നീക്കം...
International Old
1 Jun 2018 4:34 PM GMT
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെതിരെ തുറന്നടിച്ച് ട്രംപ്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് വ്യക്തമാക്കിഅമേരിക്കന് സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍...
International Old
1 Jun 2018 2:58 PM GMT
നൈജീരിയക്കുമേലുള്ള എല്ലാ വാണിജ്യ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് ട്രംപ്
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് പറഞ്ഞുനൈജീരിയക്കുമേലുള്ള എല്ലാ വാണിജ്യ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് അമേരിക്കന്‍...
International Old
1 Jun 2018 1:13 PM GMT
യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി ട്രംപ്
സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ് തുറന്നടിച്ചുയുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ്...
International Old
1 Jun 2018 7:47 AM GMT
അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്
സിറിയയില്‍ രാസായുധാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഇടപെടല്‍ ഉത്തര കൊറിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്ദക്ഷിണപസഫിക് മേഖലയില്‍ അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര...
Gulf
1 Jun 2018 5:16 AM GMT
ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് അമേരിക്ക പിന്മാറിയതിനെ പിന്തുണച്ച് സൗദി അനുകൂല രാജ്യങ്ങള്‍
പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഇറാനെ അമർച്ച ചെയ്യാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് പിന്മാറിയ...