Light mode
Dark mode
അന്താരാഷ്ട്ര നാടകോത്സവത്തില്‍ അരങ്ങേറിയ മലയാള നാടകം 'പാപ്പിസോറ'യുടെ കാഴ്ചാനുഭവം. | Itfok
ലീഗൽ സെല്ലും അഭിഭാഷക പരിഷത്തുമാണ് പരാതി നൽകിയത്
ഈ വീഴ്ച നാടകത്തിന്റെ ഭാഗമാണെന്നാണ് വേദിയിലുണ്ടായിരുന്നവർ ആദ്യം കരുതിയത്.
സുലൈമാൻ മതിലകമാണ് രചന
'കുറുക്കനെ കോഴിക്ക് കാവലിരുത്തുന്നത് പോലെയുള്ള പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഈ വിവാദത്തിന് പിന്നിൽ'
മുസ്ലിം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിച്ച നാടകമാണിതെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ഇതിന് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സമകാലീന നാടക സങ്കല്പങ്ങളെ അപ്പാടെ പൊളിച്ചെഴുതുകയും നാടകങ്ങളെ രാജ്യാതിര്‍ത്തികളില്‍ നിന്ന് മോചിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്ത പീറ്റര്‍...
'തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും
എൻ.ആർ.സി സമരത്തിലെ കേസുകൾ പിൻവലിക്കുന്നതടക്കമുള്ളവയിൽ ചെയ്ത രീതിയുടെ തുടർച്ചയാണിതെന്നും പിഎംഎ സലാം
കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷേപ ഹാസ്യ നാടകവും പാട്ടും മാവേലി വേഷവുമെല്ലൊം പി.ടിയുടെ പ്രചരണത്തില്‍ ആവേശം തീര്‍ക്കുന്നുണ്ട്
സൂര്യ ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടന്ന നാടകോത്സവത്തിലാണ് പെൺനടനവും സാക്ഷിയും അരങ്ങേറിയത്ഒരായുഷ്കാലം പെൺനടനായി അഭിനയിച്ച നാടകക്കാരന്റെ ജീവിതം അരങ്ങിലെത്തിയപ്പോള്‍ സദസിനെ ഈറനണിയിക്കുന്ന അനുഭവമായി നാടകം...
ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിന്റെ ഫലമായാണ് വിഖ്യാതമായ ' യെർമ്മ ' എന്ന നാടകാവിഷ്കാരം ഒരുങ്ങുന്നത്ബഹ്റൈനിലെ ഒരു സംഘം നാടക പ്രവർത്തകരുടെ കൂട്ടായ്മയിൽ വ്യത്യസ്തമായ ഒരു നാടകം അരങ്ങിലെത്തുന്നു....
ചെന്നായ, റെഡ് അലര്‍ട്ട് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്നാടക പ്രതിഭ പി.എം താജ് അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് ടൌണ്‍ ഹാളില്‍ രണ്ട് നാടകങ്ങള്‍ അരങ്ങേറി. ചെന്നായ, റെഡ് അലര്‍ട്ട് എന്നീ നാടകങ്ങളാണ്...
ഏപ്രില്‍ 21 ന് പയ്യന്നൂര്‍ സൗഹൃദവേദി അവതരിപ്പിക്കുന്ന മുച്ചന് ആണ് ആദ്യ നാടകംഈ അവധിക്കാലത്ത് ഖത്തറിലെ നാടക പ്രേമികള്‍ക്കായി അഞ്ച് നാടകാവിഷ്കാരങ്ങള്‍ കൂടി അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദോഹയിലെ...
ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രവാസി എന്ന...
ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ദൗത്യവുമായാണ് പുതിയ നാടകം അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുദമ്മാം നാടക വേദിയുടെ നാലാം വാര്‍ഷികത്തില്‍...
സമകാലിക പ്രശ്നങ്ങളും കുട്ടികളുടെ ജീവിതവും വിഷയമാകുംരംഗ സജീകരണത്തിലും പ്രമേയത്തിലും ആവിഷ്കാരത്തിലും പുതിയ പരീക്ഷണങ്ങളുണ്ടാകുക നാടക മത്സരത്തിലാണ്. സ്കൂള്‍ കലോത്സവം തുടങ്ങിയത് മുതല്‍ നാടക ക്യാമ്പുകളും...