- Home
- drought
India
16 May 2018 10:15 AM GMT
വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്കായി പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം
കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനം വിവാദത്തില്‍. കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി...
Kerala
9 May 2018 4:02 AM GMT
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി
ഓണ്‍ യുവര്‍ വാട്ടര്‍ എന്ന പേരിലുള്ള പദ്ധതി നടന് മമ്മൂട്ടി മുന്‍കയ്യെടുത്താണ് ആവിഷ്കരിച്ചിരിക്കുന്നത്. കലൂര്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ നടന്ന ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, കുഞ്ചാക്കോ...
India
6 May 2018 10:52 PM GMT
രാജ്യത്ത് 25ശതമാനം ആളുകള്‍ വരള്‍ച്ചയുടെ ദുരിതങ്ങളനുഭവിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍
133 കോടി ജനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണെന്നും 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ സുപ്രീം കോടതിയെ അറിയിച്ചു.രാജ്യത്ത്...
India
27 April 2018 4:01 PM GMT
വേനല്‍ചൂടില്‍ രാജ്യം; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വരള്‍ച്ചാ കെടുതി കൂടുതല്‍ രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്രാജ്യത്ത് വേനല്‍ചൂട് വര്‍ധിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ കാലമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...
Kerala
16 April 2018 3:36 PM GMT
ഉപ്പിന്റെ അംശം വര്‍ധിച്ചു, കാസര്‍കോട് ജലവകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തി
സംഭരണിയില്‍ ഉപ്പവെള്ളം കയറുന്നത് തടയാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ഓരോ വര്‍ഷവും താല്കാലിക തടയണ നിര്‍മ്മിക്കാറുണ്ടെങ്കിലും അവ പ്രയോജനപ്പെടുന്നില്ല.കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റി...
Kerala
6 April 2018 12:16 AM GMT
വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല നടപടികളെടുക്കുന്നില്ലെന്ന് ആരോപണം
വനവത്കരണവും ഭൂഗര്‍ഭജല സംരക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു...വേനല്‍ചൂട് വര്‍ഷം തോറും വര്‍ധിക്കുന്പോഴും സര്‍ക്കാര്‍ ദീര്‍ഘകാല...
India
4 April 2018 8:50 PM GMT
ജനം കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നു; മന്ത്രിക്കായി ഹെലിപാഡ് കഴുകി പാഴാക്കിയത് 10,000 ലിറ്റര്‍ ജലം
മന്ത്രിക്ക് ഇറങ്ങുന്നതിനായി താത്കാലികമായി തയ്യാറാക്കിയ ഹെലിപാഡ് വൃത്തിയാക്കാനാണ് ഇത്രയധികം വെള്ളം പാഴാക്കിയത്. നാട്ടിലെ ജലക്ഷാമവും വരള്‍ച്ചയും പരിശോധിക്കുന്നതിനും കുടിവെള്ള വിതരണം ഉദ്ഘാടനം...