Light mode
Dark mode
നടി ഉൾപ്പെടെ പാർട്ടിയിൽ പങ്കെടുത്ത 86 പേരുടെ മൂത്ര സാംപിൾ പരിശോധിച്ചതിൽ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്
നൂറുകണക്കിന് പാക്കറ്റ് കഞ്ചാവും കൊക്കെയ്നും പൊലീസ് പിടിച്ചെടുത്തു
കൊടുങ്ങല്ലൂർ എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ തേപറമ്പിൽ വീട്ടിൽ ആഷിക് അൻവർ (24), വടക്കേ തലക്കൽ വീട്ടിൽ ഷാഹിദ് (27) വൈപ്പിൻ കാട്ടിൽ വീട്ടിൽ അജ്മൽ (23) എന്നിവരാണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ...
കമൽഹാസന്റെ ഇന്ത്യൻ 2വിന് ഹിന്ദിയിൽ ഹിന്ദുസ്ഥാനി 2 എന്നാണ് പേരിട്ടിരിക്കുന്നത്
കോളേജ് വിദ്യാർഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയ്ക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്നവരാണ് ഇവർ
ലഹരി വില്പനയുമായി ബന്ധപ്പെട്ട് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഷാഡോ സംഘം അയ്യൂബിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു
760 ഗ്രാം ഹാഷിഷ് ഓയിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
പരാതി അടിസ്ഥാനരഹിതമെന്ന് ലഹരി വിരുദ്ധ സമിതി
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അഭിജിത്ത് (22) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്
അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്
കൊച്ചി എൻഐഎ യൂണിറ്റാണ് എൻസിബിയിൽ നിന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയത്. ഇന്ത്യക്ക് അകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്
നേവിയും എൻസിബിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ലഹരി വിരുദ്ധ പരിശോധനയില്‍ ഇന്ത്യകാരനുള്പ്പെടെ എട്ട് പേര്‍കൂടി അറസ്റ്റിലായി
പശ്ചിമകൊച്ചിയിലെ ഓയോ റൂമുകൾ, റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ
പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു
ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്
കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായത് 3,000 പേര്
തൊടുപുഴയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 13 വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്
അഞ്ചുവർഷത്തിനിടെയാണ് ഇത്രയും പേർ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റർനാഷണലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്