Light mode
Dark mode
അക്കൗണ്ടിന്റെ അവകാശിയായി വെച്ചിട്ടുള്ളത് ഒന്നാംപ്രതി സതീഷ് കുമാറിന്റെ സഹോദരനെയാണ്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലായത്
മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് കഴിഞ്ഞാൽ ഒരു മണിക്കൂർ ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ചിലരേഖകൾ മാത്രമാണ് ഹാജരാക്കാനുള്ളതെന്നും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു
സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡി കേസിൽ ഇടപെടുന്നതെന്നാണ് സി.പി.എം ആരോപണം
ബെനാമി ലോണിൽ നിന്ന് ലഭിച്ച അരക്കോടി രൂപ അരവിന്ദാക്ഷന്റെ പേരിൽ സ്ഥിര നിക്ഷേപം
മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ.ഡി തീർക്കുന്നതെന്നും പാർട്ടി അരവിന്ദാക്ഷനൊപ്പം ഉറച്ചുനിൽക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാറുമായി ബന്ധപ്പെട്ട ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചോദ്യം ചെയ്യലിനിടെ രണ്ട് ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചെന്നായിരുന്നു പി.ആർ അരവിന്ദാക്ഷന്റെ പരാതി
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് സംഘം കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു
ബഹറൈനിലുളള കമ്പനിയിലേക്ക് ഹവാല നെറ്റ്വർക്ക് വഴി പണം കടത്തിയെന്നും ഇഡി കണ്ടെത്തി
വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്
വായ്പ തട്ടിപ്പ് നടത്താൻ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചെന്നും ഇ.ഡി
തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ സാമാജികർക്കുളള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത് നൽകിയത്.
മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്
കഴിഞ്ഞ അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളും സുധാകരൻ ഹാജരാക്കും
നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി നോട്ടീസ് നൽകിയിട്ടും എ.സി മൊയ്തീൻ ഹാജരായില്ല
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറാണ് അനൂപ് ഡേവിസ്