Light mode
Dark mode
ഹാർഡ് കോപ്പി നൽകിയാൽ 12 ലക്ഷം രൂപ ചെലവാകുമെന്നും ഇഡി
ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഖിൽ ജിത്തിന്റെ കാറും സീൽ ചെയ്തു.
ബാങ്കിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്യും
ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ ലോക്കർ ഇ ഡി തുറന്നു പരിശോധിച്ചു
മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്ന് ഇഡി പറഞ്ഞു
ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയിലാണ് മന്ത്രി രാജ്കുമാർ. വഖഫ് ബോർഡ് ചെയർമാനും ഓഖ്ല എം.എൽ.എയുമായ അമാനത്തുല്ല ഖാന്റെ വസതിയിൽ ഇ.ഡി രണ്ടാഴ്ച മുൻപ് റെയ്ഡ് നടത്തിയിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് നോട്ടീസെന്ന് കെജ്രിവാൾ ആരോപിച്ചു
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ.
ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ആർ ഷാജന് വീണ്ടും നോട്ടീസ് നൽകും.
കേസന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ വാദം.
കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് ഇ.ഡി നടപടിക്ക് കാരണം.
5.38 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്
കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു
എറണാകുളം പി.എം.എൽ.എ കോടതിയിലാണ് ഹരജി നൽകിയത്
ആം ആദ്മി പാർട്ടിയെ പ്രതിചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു സുപ്രീംകോടതിയെ അറിയിച്ചു
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന
ബാങ്ക് മാനേജർ ബിജു എം.കെ, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരാണ് ഇ.ഡിക്ക് മൊഴി നൽകിയത്
ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകളും സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ്റെ നാല് ബാങ്ക് അക്കൗണ്ടുകളും ഇ.ഡി കണ്ടുകെട്ടി
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി.
ബാങ്കിൽ വൻ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ