Light mode
Dark mode
ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ
പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ ആഭ്യന്തരം പോലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ വേണമെന്നാണ് ഷിൻഡെ വിഭാഗം ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിനു പിന്നിൽ താൻ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്
മഹാരാഷ്ട്രയിൽ പുതുതായി തുടങ്ങാനിരിക്കുന്ന ടൊയോട്ട കിർലോസ്കർ മോട്ടോർ നിർമ്മാണ പദ്ധതിയുടെ കരാർ ഒപ്പിടുന്ന ചടങ്ങാണ് രാഷ്ട്രീയ വിവാദമായത്
ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും യുദ്ധം തടയാൻ കഴിഞ്ഞിട്ടില്ലെന്നും ഏക്നാഥ് ഷിന്‍ഡെ
''400 സീറ്റുകളെന്ന പ്രചാരണം നമുക്ക് ദോഷം ചെയ്തു. മഹാരാഷ്ട്രയിലും നഷ്ടം നേരിട്ടു. ഭരണഘടന മാറ്റും, സംവരണം പോകും, ഇങ്ങനെ പോയി ചര്‍ച്ചകള്‍''
എം.എൽ.എമാർ ഉദ്ധവ് താക്കറെ പക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
തെരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ മുംബൈയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഷിന്‍ഡെ
അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല
കർണാടകയിൽ മഴ ഇനിയും വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം.
ഞാൻ പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല
സുപ്രിംകോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി മരവിപ്പിക്കണമെന്ന ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റാവത്ത് കത്ത് നൽകി.
'പാര്‍ട്ടിവിട്ട എംപിമാരും എംഎൽഎമാരും രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എങ്ങനെ വിജയിക്കുമെന്ന് ഞാൻ കാണട്ടെ....''
സവർക്കറെ അപമാനിക്കുമ്പോള്‍ ചിലര്‍ മൃദു നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ധവ് പക്ഷത്തെ ചൂണ്ടിക്കാട്ടി ഷിന്‍ഡെ
ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ലേഖനം പറയുന്നു.
നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു.