Light mode
Dark mode
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഒഴികെ ആരുമായും സഖ്യം ആലോചിക്കും
കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
തുടക്കത്തിലെ കല്ലുകടിച്ച ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുകയാണ്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കർഷകർ വാദിക്കുമ്പോഴാണ് കർഷകർക്കെതിരെ കുറ്റപത്രം
പഞ്ചാബ്, ഉത്തർ പ്രദേശ് , ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്
തന്റെ പിതാവ് 25 വർഷത്തോളം പ്രതിനിധീകരിച്ച പനാജി സീറ്റാണ് ഉത്പൽ ആവശ്യപ്പെട്ടത്
പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാകും അവർ.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റെ മാർഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുൽ പറഞ്ഞു
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ യുപിയിലെ പോരാട്ടത്തിന്റെ ചൂടേറിയിട്ടുണ്ട്
അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമാകുമ്പോഴാണ് അപ്രതീക്ഷിത നീക്കം.
സമാജ് വാദി പാർട്ടി മാഫിയകൾക്കും ക്രിമിനലുകൾക്കും അഭയം നൽകുകയാണെന്നും അത്തരമൊരു പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഗുപ്ത പറഞ്ഞു.
യോഗിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ പ്രതിപക്ഷം ആസാദിനെ പിന്തുണച്ചാൽ ഗൊരക്പൂരിൽ മത്സരം കടുക്കും. എന്നാൽ നിലവിലെ ജാതി സമവാക്യങ്ങൾ വച്ച് ആസാദിന്റെ വെല്ലുവിളി യോഗി അതിജയിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ...
ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന മനോഹർ...
യോഗി ആദിത്യനാഥ് അടുത്ത നിയമസഭയിലുണ്ടാവരുതെന്നും ആ ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും ആസാദ്
2011ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയിലെ 19 ശതമാനമാണ് മുസ്ലിംകൾ. നിയമസഭാ പ്രാതിനിധ്യം പത്തു ശതമാനത്തിൽ താഴെയും
ഖതൗലി മണ്ഡലത്തിലെ എം.എല്‍.എ വിക്രം സിങ് സെയ്നിയെയാണ് വോട്ടര്‍മാര്‍ തിരിച്ചയച്ചത്
ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഉൾപ്പെടെയുള്ള നേതാക്കൾ ഈ ആഴ്ച മുതൽ പര്യടനം ആരംഭിക്കും
കോണ്‍ഗ്രസിന്റെ 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു മൗര്യ.
സൂപ്പർ ഇംപോസ് ചെയ്തു നിര്‍മിച്ച വീഡിയോ എഎപി ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിൽ പങ്കുവച്ചിട്ടുണ്ട്.
ആദ്യമായാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കുന്നത്