Light mode
Dark mode
നാദാപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് കള്ളവോട്ടിന് ശ്രമിച്ചവരെ പിടികൂടിയത്.
വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും
കിഴക്കൻ ഡൽഹിയിലെ റോഡ് ഷോയോടെയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത ഇവിടെ പ്രചാരണത്തിനെത്തുക
പൊന്നാനിയിൽ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും കെ.എസ് ഹംസ പറഞ്ഞു.
നെല്ലിക്കുത്തിൽവച്ച് വസീഫ് സഞ്ചരിച്ച വാഹനം യൂത്ത് ലീഗുകാർ തടഞ്ഞ് അദ്ദേഹത്തെ പുറത്തിറക്കി മർദിച്ചെന്നാണ് ആരോപണം.
ഇതുവരെ വോട്ട് ചെയ്തതൊക്കെയും ശിവസേനക്കോ അല്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിക്കോ ആയിരുന്നു
ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിങ് നടന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
പോളിങ് സമയത്തിന് ശേഷം വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
വയനാട്ടിൽ ഒരു മാറ്റം വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ആനി രാജ പറഞ്ഞു.
പ്രവാസിയായിരുന്ന ഖാദർ ഷെരീഫ് കഴിഞ്ഞ വർഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
53.97 ശതമാനമാണ് പൊന്നാനിയിൽ ഇതുവരെയുള്ള പോളിങ്.
2019ലാണ് കെ. സുധാകർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്
പത്തനംതിട്ട മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയർന്നത്.
കണ്ണൂരിലും ആലപ്പുഴയിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്
രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
'മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണം.'
യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി
അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണ്, ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുണ്ട്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
'കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു,. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്'