Light mode
Dark mode
‘നാല് ശങ്കരാചാര്യന്മാരും ചേര്‍ന്ന് രാമക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും’
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബഹരംപൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് അധിര്‍ രഞ്ജന്‍ ചൗധരി
കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും എല്ലാ ഫെഡറൽ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും മായാവതി
ഭുവനഗിരി മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മുഹമ്മദ് ജഹാംഗീറാണു കോൺഗ്രസിനെതിരെ ജനവിധി തേടുന്നത്
ബി.ജെ.പിയുടെ പ്രചാരണ പരിപാടികൾ തടസ്സപ്പെടുന്നത് പതിവായി
ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്
അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അരുൺ ഗോവിലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത് രാമബാണത്തിൽ വോട്ട് കോർത്ത് എടുക്കുന്നതിന് വേണ്ടിയായിരുന്നു
കുട്ടികളെയും സ്ത്രീകളെയും പൊലീസ് ആക്രമിച്ചു
ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ഇത്തവണ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുമെന്നും ലാലു പറഞ്ഞു.
പ്രചരണത്തിരക്കിലാണ് കങ്കണ
ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ
തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തത്.
മുസ്ലിം, ആദിവാസി, ബോഡോ വിഭാഗക്കാരെയാണ് മണ്ഡല പുനർനിർണയം കാര്യമായി ബാധിച്ചത്.
10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും1,351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്.
അയോധ്യയിലെ രാം അഭിറാം ദാസിന്റെ പേരിലുള്ള ഒന്നാം വാർഡിൽനിന്നാണ് സുൽത്താൻ അൻസാരി വിജയിച്ചത്.
വോട്ട് ബാങ്ക് മാത്രമായാണ് കോൺഗ്രസ് മുസ്ലിംകളെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്