Light mode
Dark mode
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സര്‍ക്കാരിന്റെ താത്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷന് താരിഫ് പ്രഖ്യാപിക്കൂ
കുടിശ്ശിക അടയ്ക്കുന്നത് വരെ പ്രവാസികൾ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതടക്കമുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്
അൽ സൂർ സൗത്ത്, ഷുഐബ നോർത്ത് സ്റ്റേഷനുകളിൽ പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിച്ചു
10,339 എണ്ണം വൈദ്യുതി പ്രശ്നങ്ങൾ
അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മഴയെത്തുമെന്ന പ്രതീക്ഷയിൽ കെ.എസ്.ഇി.ബി
തിരിച്ചറിയൽ രേഖ, അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്
പീക്ക് സമയ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡില്‍
പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്
അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി
റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാര്‍ പുനസ്ഥാപിച്ചിട്ടും കമ്പനികള്‍ വൈദ്യുതി നല്‍കാത്തതിനെതിരെ നിയമപരമായി നീങ്ങാന്‍ പോലും കെ.എസ്.ഇ.ബി കൂട്ടാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
2023 ജൂലൈ മുതൽ കെ.എസ്.ഇ.ബി അധികൃതർ നിസ്സാര കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.
കാടുഗോഡി എ.കെ.ജി കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്.
സൗദിയിൽ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച നിയമമനുസരിച്ചാണ് നഷ്ടപരിഹാരത്തിന് അർഹത.
റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം കൂടി കണക്കിലെടുത്താകും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണോ എന്നതിൽ തീരുമാനമെടുക്കുക.
വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരിൽ ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജായി ഉപഭോക്താക്കൾ നിന്ന് ഈടാക്കുന്നുണ്ട്
കുവൈത്തില്‍ ചൂട് കനത്തതോടെ വൈദ്യതി-ജല ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ രാജ്യത്തെ വൈദ്യതി ഉപയോഗം 16,050 മെഗാവാട്ട് പിന്നിട്ടു. അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി...
വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. സ്മാർട്ട് ആപ്പിലുടെ ഉപയോഗിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും അളവ് മനസിലാക്കാനും അവ...
ഒറ്റക്ക് താമസിക്കുന്ന നൂര്ജഹാന് തന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന് നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു