Light mode
Dark mode
റഷ്യൻ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി ഇലോൺ മസ്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു
റഷ്യയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിൽ നേരത്തെ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു
യുക്രൈൻ ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ വകുപ്പു മന്ത്രി മിഖൈലോ ഫെദെറോവ് ആണ് ഇക്കാര്യമറിയിച്ചത്
50,000 ഡോളർ ലഭിക്കുമെങ്കിൽ നോക്കാമെന്ന് 19 കാരൻ
'ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഫോർഡ് പോലുള്ള കമ്പനികൾ മുമ്പത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിക്കുന്നു', എന്ന് ബൈഡൻ ഒരു ട്വിറ്റർ പോസ്റ്റിൽ പരാമർശിച്ചിരുന്നു
മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവർക്ക് പിന്നാലെ മസ്കിനെ ക്ഷണിച്ച് തമിഴ്നാടും
ഇതിനു മുമ്പ് തെലങ്കാന സര്‍ക്കാരും മസ്കിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു
2020 ഫെബ്രുവരിയിലാണ് മസ്കിന്റെ കീഴിലുള്ള സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് കമ്പനി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്
ഇനിയൊരു മുഴുസമയ ഇൻഫ്ലുവൻസർ ആകാനാണ് താത്പര്യമെന്നും എലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു
ട്വിറ്ററുമായി ബന്ധപ്പെട്ടാണ് മസ്കിന്റെ പ്രതികരണം
ഫേസ്ബുക്ക് തുറന്നാൽ അടിക്കാനായി കാരാ എന്ന യുവതിയെ മണിക്കൂറിന് എട്ടു ഡോളർ കൂലി നൽകി നിയമിക്കുകയായിരുന്നു. ഈ നീക്കം ഫലം കാണുകയും ഉത്പാദന ക്ഷമത 98 ശതമാനമായി വർധിക്കുകയും ചെയ്തു
ലോകത്തെ ഒന്നാം നമ്പർ സമ്പന്നനായ മസ്കിന് 280 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്
2019ൽ ജെഫ് ബെസോസിന്റെ 36 ബില്യൺ ഡോളർ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്.
ബുധനാഴ്ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി ഗ്ലെൻ മാക്സ്വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു
ഈ വര്‍ഷം ജനുവരി മുതല്‍ മസ്കിന് 4300 കോടി ഡോളറിന്റെ ആസ്തി വര്‍ധിച്ചതെങ്കില്‍ ബെസോസിന് ഇതേ കലായളവില്‍ 700 കോടി ഡോളര്‍ മാത്രമാണ് കൂടിയത്
സ്പേസ് എക്സിന്റെ സ്പേസ്ഷിപ്പായ സ്റ്റാർഷിപ്പ് ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ അവശിഷ്ടങ്ങൾ നശിപ്പിക്കുമെന്നാണ് അവരുടെ പുതിയ പ്രഖ്യാപനം.