Light mode
Dark mode
തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോവുന്നത്.
ഗണ്ണേഴ്സിനെതിരെ അവസാനം നേർക്കുനേർവന്ന പത്ത് മത്സരത്തിലും ലിവർപൂൾ തോറ്റിട്ടില്ല. ഏഴ്മാച്ച് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.
ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഗോൾ ഓഫാണെന്ന് ആരോപിച്ച് റഫറി നിഷേധിച്ചിരുന്നു
ഇറ്റാലിയന്‍ ക്ലബായ ഫിയൊറെന്റീന എഫ്.സിയില്‍ നിന്നാണ് ലോണില്‍ അമ്രബാത്തിനെ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്
റോബർട്ടോ ഫിർമിനോ അടക്കം നാലു താരങ്ങൾ അരങ്ങൊഴിയുന്നതോടെ മധ്യനിര ഉടച്ചുവാർക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.
ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു
ബ്രസീൽ വിങ്ങർ ആന്റണിയുടെ പ്ലേ മേക്കിങ് മികവാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തോൽപ്പിച്ച് കരുത്തു കാട്ടിയ ലിവർപൂളിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബോൺമത്ത് ജയം നേടിയത്
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി നോട്ടിങ് ഹാമിനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങി
താരതമ്യേന ദുർബലരായ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ 1-1 ൽ തളച്ചത്
ബോക്സിങ് ഡേ പോരാട്ടത്തിൽ ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ചുമലിലേറി 3-1നാണ് ലിവർപൂൾ ആസ്റ്റൻ വില്ലയെ അവരുടെ സ്വന്തം തട്ടകത്തിൽ തകർത്തത്
ആഴ്സനലന് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ചെല്‍സിയുടെ മുന്നേറ്റനിര താരവുമായ ഒബമയാങിനുള്ള മറുപടിയായിരുന്നു ഗബ്രിയേലിന്റെ ട്വീറ്റ്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.
2021-22 സാമ്പത്തിക വർഷത്തിൽ 115.5 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്
സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.
ആദ്യത്തെ മൂന്ന് കളികളും തോറ്റശേഷമാണ് ഒമ്പത് ഗോളടിച്ച് ലിവർപൂളിന്റെ തിരിച്ചുവരവ്.
അമേരിക്കൻ പരിശീലകൻ ജെസ് മാർഷ് ആയിരിക്കും അടുത്ത പരിശീലകൻ എന്നാണ് റിപ്പോർട്ട്.
ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു ഈജിപ്ത് താരത്തിന്റെ വണ്ടര്‍ ഗോൾ
ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം