Light mode
Dark mode
പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചിട്ടുണ്ട്
റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്
പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതിന്റെ പേരിൽ ലൈംഗിക അതിക്രമ കേസുകളെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി
ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ലെന്ന് ഹൈക്കോടതി
ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെൺകുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്സാക്ഷികൾ പറയുന്നു
ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ട് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു
എല്ലാ പെൺകുട്ടികൾക്കും അതിജീവിത പ്രചോദനമാണെന്നും നടി ദുർഗാ കൃഷ്ണ
എറണാകുളം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി
രണ്ട് വർഷത്തിലേറെയായി സ്ഥാപനത്തിനായി സർക്കാർ ഒരു രൂപ പോലും അനുവദിച്ചില്ല
16 കുടുംബങ്ങൾക്ക് വീട് വെക്കാൻ ആവശ്യമായ സ്ഥലമാണ് വിതരണം ചെയ്തത്
'ഒരുമിച്ചുള്ള സഞ്ചാരമാണ് സഭയിൽ വേണ്ടത് എന്നാണ് മാർപാപ്പ പറയുന്നത്. ഇവിടെ അത് ലംഘിക്കപ്പെട്ടു'
ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്നാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിൽ ഇന്നലെ അറിയിച്ചത്
മകനുമൊത്ത് പെരിയാറിൽ മീൻ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം
സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്
എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണിയുടെ എട്ട് വർഷം നീണ്ട നിയമപോരാട്ടമാണ് ഇതോടെ വിജയിച്ചത്.
എറണാകുളം കണ്ടെയ്നർ റോഡിലാണ് അപകടം
കുട്ടി കണ്ണുതുറന്നതും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു
മുറിവുകളുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് തെറ്റ് തന്നെയാണ്
ടിജിൻ ഞങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയാണെന്നും സ്മിത പറഞ്ഞു
തിങ്കളാഴ്ചയാണ് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്