Light mode
Dark mode
ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്
സമാനമായ രീതിയിൽ കൂടുതൽ പേർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും സർക്കാർ
ഫോണുകൾ സമർപ്പിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു
കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ആൻറണി കരിയിൽ വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസിൽ നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമല്ല, ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ നിർണായകം, പ്രോസിക്യൂഷൻ വ്യക്തമാക്കി
എച്ച് എം ടി സിഗ്നൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ കൊറ്റമ്പത്ത് ഔസേപ്പ് മാത്യൂവിന്റെന്റെ വീട്ടിൽ മോഷണം നടന്നത്.
ക്ഷീണിച്ചവശയായ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയില്ല
മരിച്ചത് മൂത്തമകളാണെന്ന് അമ്മ,സഹോദരി ജിത്തുവിൻറെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ
ഇറങ്ങിപോയിട്ടില്ലെന്ന് ജില്ല സെക്രട്ടറി സി.എൻ മോഹനൻ
എറണാകുളത്തെ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാ മന്ദിരത്തിലെത്തിച്ചത്.
ഇത്തവണ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വെച്ച് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു
പുതിയ പ്ലാന്റുകളിൽ നിന്നുമുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും
കക്കാട് പരിയാരുമറ്റത്തിൽ പി.യദൂകൃഷ്ണ (19) നാണ് മരിച്ചത്
സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു
ഇന്നലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 16 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് പൂട്ടിയത്എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല പൂട്ടി. ഇന്നലെ ഇവിടെ നിന്ന്...