Light mode
Dark mode
മുടി വളർത്തിയതിന് പ്ലസ് ടു വിദ്യാർഥികൾ മകനെ ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു
വെളിയത്താംപറമ്പ് സ്വദേശിയായ അംബ്രോസും മാനസിക വൈകല്യമുളള സഹോദരനുമാണ് വാടക നൽകാനാകാതെ ബുദ്ധിമുട്ടുന്നത്
പോത്താനിക്കാട് സ്വദേശി പരീതിനെയാണ് പുത്തൻ കുരിശ് പൊലീസ് പിടികൂടിയത്
പ്രൊഫഷണൽ കോളജുകളുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്
മണ്ണിടിച്ചില്‍ ഭീഷണിയുളള മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുന്നറിയിപ്പ് നല്കി.
ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്
മട്ടാഞ്ചേരി സ്വദേശികളായ ജോസ്നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു
മതിൽ തകർന്ന് വീണതിനെ തുടർന്ന് സമീപത്തെ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
രാജീവിന് പ്രത്യേക ശത്രുതയില്ലെന്നും എറണാകുളം സി.പി.എമ്മിൽ വിഭാഗീയത ഇല്ലെന്നും ഇ.പി ജയരാജൻ മീഡിയവണിനോട്
200 ദിവസം അടച്ചിട്ട ശേഷമാണ് ബസിലിക്ക തുറക്കുന്നത്
കയ്യൊടിച്ചത് കൂടാതെ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ പ്രതികൾ പരിക്കേൽപ്പിക്കുകയും ചെയ്തു
'42 വർഷം എസ്.എഫ്.ഐ യുടെ കയ്യിലായിരുന്ന കളമശ്ശേരി ഐ ടി ഐയിൽ തെരഞ്ഞെടുപ്പ് തോറ്റത് സംഘടനാപരമായ പോരായ്മാണ്'
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്.
കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
ആവശ്യമായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയ ബോട്ടുടമകൾക്ക് രേഖകൾ സമർപ്പിക്കാൻ ഒരു ദിവസം സമയം അനുവദിച്ചു
പിറവം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്
ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
'ലോണെടുത്താണ് കയാക്ക് വാങ്ങിയത്, അത് അടച്ചുതീർന്നിട്ട് പോലുമില്ല'
കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചരിഞ്ഞതിനെ തുടർന്ന് ഇവ തൊട്ടയടുത്തായി തമ്പടിക്കുകയായിരുന്നു
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്