- Home
- facebook post
Entertainment
30 May 2018 10:36 PM
എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല
1984 ലാണ് ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്ക്യാമറക്ക് മുന്നില്‍ മാത്രം അഭിനയിക്കുന്ന നടനാണ് മെഗാതാരം മമ്മൂട്ടി. അതിനപ്പുറത്തേക്ക് തീര്‍ത്തും പച്ചയായ മനുഷ്യന്. ദേഷ്യവും സങ്കടവും...
Entertainment
28 May 2018 8:25 AM
വിനയനെ വേദിയില്‍ കണ്ട സിബി മലയില്‍ ബൊക്കെ വലിച്ചെറിഞ്ഞ് പുറത്തേക്കോടി
മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെയാണ് സംഭവംമള്ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ സംവിധായകന് വിനയനെ കണ്ട സിബി മലയില്‍ ബൊക്കെ വലിഞ്ഞെറിഞ്ഞ് പരിപാടി ബഹിഷ്ക്കരിച്ചതായി നിര്‍മ്മാതാവ്...
Kerala
27 May 2018 5:25 AM
അന്നേ ഉള്ളൂ ബാലാമണി ഹാഷ്ടാഗുകളുടെ പ്രാര്‍ഥനകളുമായി സ്ത്രീസമത്വത്തിന്റെ നടയിലേക്ക്; വൈറലായി കുറിപ്പ്
ഈ സമുദ്രത്തിലേക്കിറക്കിയാൽ , എവിടെ നില കിട്ടാനാണ് എന്നോർത്താണ് , എന്റെ "മീ റ്റൂ " ഹാഷ് ടാഗ്ഗിന്റെ കൊതുമ്പു വള്ളം ഞാൻ ഉള്ളിൽ തന്നെ തളച്ചിട്ടിരിക്കുന്നത്മീ ടൂ ക്യാമ്പയിന് അതിരുകളില്ലാതെ അനുഭവങ്ങള്‍...
Kerala
26 May 2018 7:16 PM
കരുത്തനായ മരണമെന്ന ശത്രുവിനെ പോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള് യാത്രയായത്
രമേശ് തന്റെ ഭാര്യ അച്ചുവിനെക്കുറിച്ചെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കണ്ണ്നിറയ്ക്കുകയാണ്കാലില് ഒരു മുള്ളുകൊണ്ടാല്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. ചെറിയൊരു പനി വന്നാല്‍ ജീവിതം...
Kerala
24 May 2018 4:15 PM
മക്കളാല്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവും; ഹൃദയം തൊടും ഈ കുറിപ്പ്
എഴുത്തുകാരനായ മഗേഷ് ബോജി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് എണ്ണായിരത്തിലധികം ലൈക്കുകളും ആറായിരത്തിലധികം ഷെയറുകളും പിന്നീട്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്അച്ഛനെക്കുറിച്ചുള്ള ചിത്രത്തിന് എപ്പോഴും ഒരേ...
Tech
24 May 2018 1:56 AM
ഒടുവില്‍ ഫേസ്ബുക്ക് തിരുത്തി, നോര്‍വെ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത നാപാം പെണ്‍കുട്ടിയുടെ ഫോട്ടോ റിസ്റ്റോര്‍ ചെയ്തു
മണിക്കൂറുകള്‍ക്കകം തന്നെ ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഒരു ലോക നേതാവിന്റെ പോസ്റ്റിനെതിരെ ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരമൊരു നീക്കം വിയറ്റ്നാം യുദ്ധത്തിന്റെ ക്രൂരത ലോകത്തിന്...
Kerala
12 May 2018 7:15 PM
'താജ്മഹലിനെതിരെ പറയുന്ന അധഃപതിച്ച ജനപ്രതിനിധികളാണ് ഇന്ത്യയുടെ തീരാക്കളങ്കം' ദീപ നിശാന്ത്
താജ്മഹലിനെതിരായ ബി.ജെ.പി എംഎല്‍എ സംഗീത് സോമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ന്യൂനപക്ഷങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്തുന്ന തന്ത്രം ചരിത്രത്തിൽ...
India
9 May 2018 6:23 AM
അയാള്‍ ഞാനറിയാതെ ഫോണില്‍ എന്റെ ചലനങ്ങള്‍ പകര്‍ത്തുകയായിരുന്നു, ഒല കാബ് ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ്
ഡല്‍ഹിയില്‍ നിന്നും ചാണക്യപുരയിലേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ ടാക്സി സര്‍വീസായ ഒലയുടെ ഡൈവറില്‍ നിന്നുമാണ് പ്രിയങ്കക്ക് മോശം അനുഭവമുണ്ടായത്. ആരും ഒന്നും ഒരു പെണ്ണിനും തണലേകുന്നില്ല.. അവളെ...
Entertainment
7 May 2018 6:23 PM
ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു; നടന് സിദ്ധിഖിന്റെ മനസ് നിറച്ച ആ അനുഭവത്തെക്കുറിച്ച് വായിക്കാം
ഗള്‍ഫ് ഷോയുടെ സമയത്തുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് താരംസിനിമയില് പലപ്പോഴും നായകനും വില്ലനുമാണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും സിദ്ധിഖും. തന്റെ ജീവിതത്തിലെ പ്രതിസന്ധി...
Entertainment
18 April 2018 5:09 AM
ഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹ
കനിഹയും ഭര്‍ത്താവ് ശ്യാമും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്സിനിമാതാരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ പതിവാകുമ്പോള്‍ അതിലേക്ക് തന്റെ...
Entertainment
6 March 2018 2:37 AM
കണ്ണേ അകലുന്നുള്ളൂ...ഖല്‍ബ് അകലുന്നില്ല..ആശുപത്രി കിടക്കയില്‍ വച്ച് റസാഖ് എഴുതി
ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം കുറിച്ച പ്രതീക്ഷാനിര്‍ഭരമായ വരികള്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരില്‍ കണ്ണീര് നിറയ്ക്കുകയാണ്പെയ്തൊഴിയാത്ത മഴ പെട്ടെന്ന് പെയ്ത് തീര്‍ന്നതു പോലെയായിരുന്നു...