Light mode
Dark mode
കോർ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു
സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ല
അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക
''ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ല''
ആരോപണം നേരിടുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന നിലപാടിനു പിന്നാലെയാണ് ഫെഫ്കയുടെ വിമർശനം
ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്ന് ബി. ഉണ്ണികൃഷ്ണൻ
സിബി മലയിലിനെതിരെ ആഷിഖ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫെഫ്ക
അന്തസും മാന്യതയുമുണ്ടെങ്കിൽ സിനിമകളുടെ അണിയറ പ്രവർത്തകർക്ക് ആഷിക്ക് പണം കൊടുക്കണമെന്നും ബെന്നി
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് രാജി
ഫെഫ്ക അംഗങ്ങൾക്ക് ആഷിഖ് അബു 40 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്ന് ബെന്നി ആശംസ ആരോപിച്ചു
Aashiq Abu condemns B Unnikrishnan's 'hypocritical' stand | Out Of Focus
‘തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം’
സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേർന്നെങ്കിലും പ്രതികരിച്ചില്ല. താരസംഘടനയായ 'അമ്മ'യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല
നടൻ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്പ്പിക്കുകയും സംഘടനയെ നിർജീവമാക്കുകയും ചെയ്തു
Producers write to FEFKA to curb online media platforms | Out Of Focus
ഫെഫ്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്തും കൈവശം ഉള്ളവരെ മാത്രമേ പരിപാടികള്‍ ചിത്രീകരിക്കാവൂ എന്നാണ് നിർദേശം
സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ താമസിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്
''സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം കുറവാണ്. വൈകാതെ തന്നെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കും''
ഓരോ മൂന്ന് മാസത്തിനുള്ളിലും സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ വെളിപ്പെടുത്തിയുള്ള ധവളപത്രം നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കും
നടൻമാർ സിനിമയുടെ എഡിറ്റിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്ന് ആഷിഖ് അബു ചൂണ്ടിക്കാട്ടി