- Home
- fifa
Football
25 Nov 2022 7:40 PM GMT
'ദൈവപുത്രൻ, ശത്രുക്കൾക്ക് ഇടിച്ചുവീഴ്ത്താനാകില്ല, പരിക്ക് മാറി തിരിച്ചുവരും'; എഫ്.ബി കുറിപ്പുമായി നെയ്മർ
മുമ്പ് 2014 ലോകകപ്പിൽ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നെയ്മറിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം പുറത്താകുകയും പിന്നീട് ജർമനിക്കെതിരെ ഏഴു ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുകയും ചെയ്തിരുന്നു
Saudi Arabia
23 Nov 2022 11:48 AM GMT
സൗദി കിരീടാവകാശി ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് പരിശീലകൻ റെനാർഡ്
ഖത്തർ ലോകകപ്പിൽ ഇന്നലെ അർജന്റീനയ്ക്കെതിരായ സൗദിയുടെ ഗംഭീര വിജയത്തോടെ രാജ്യത്തിന്റെ ഹീറോ ആയി മറിയിരിക്കുകയാണ് ദേശീയ ടീം പരിശീലകൻ ഫ്രഞ്ച്കാരനായ ഹെർവ് റെനാർഡ്. എന്നാൽ ഇന്നലെത്തെ വിജയത്തോടെ എല്ലാവരും...
UAE
23 Nov 2022 5:16 AM GMT
ദുബൈയിൽ സൗദിയുടെ വിജയാഘോഷം ആകാശം മുട്ടെ; ബുർജ് ഖലീഫയിൽ സൗദി പതാക പ്രദർശിപ്പിച്ചു
ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം അറബ് ലോകവും ആഘോഷമാക്കുകയാണ്. സഹോദര രാഷ്ട്രത്തിന്റെ വിജയത്തിൽ യു.എ.ഇ സ്വദേശികളും പല പ്രവാസികളും സന്തോഷം പങ്കിട്ടു.അതിനിടയിൽ...
Qatar
23 Nov 2022 4:29 AM GMT
അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം; ആഘോഷത്തിൽ പങ്കുചേർന്ന് മെക്സിക്കൻ ആരാധകരും
ഖത്തറിൽ അർജന്റീനക്കെതിരായ ചരിത്ര വിജയം ആഘോഷിക്കുന്ന സൗദി ആരാധകരോടൊപ്പം മറ്റു അറബ് രാജ്യങ്ങളിൽനിന്നുള്ളവരും മെക്സിക്കൻ ആരാധകരും പങ്കുചേർന്നു. മത്സരം തുടങ്ങും മുമ്പേ അർജന്റീനൻ ആരാധകരാണ് ആരവം...
Football
21 Nov 2022 2:41 PM GMT
'വൺ ലൗ' ആംബാൻഡ് ധരിച്ചാൽ മഞ്ഞക്കാർഡും വിലക്കും; ഫിഫയുടെ മുന്നറിയിപ്പിൽ തീരുമാനം പിൻവലിച്ച് യൂറോപ്യൻ ടീമുകൾ
ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാർ 'വൺ ലൗ' ആംബാൻഡ് ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു