Light mode
Dark mode
ഹാർബറിൽ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകൾക്ക് അനുമതി
അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡിയുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ്
കൊച്ചു മകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് സ്നേഹത്തോടെ വിളമ്പുന്ന വല്ല്യമ്മയുടെ ചിത്രം പങ്കുവെച്ച് ജയസൂര്യ
പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം തുടർന്നതാണ് അധ്യാപകരടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്
കോളജിലെ പ്രവൃത്തി ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതാണ് എതിര്‍പ്പിന് കാരണം.
ചക്രസ്തംഭന സമരത്തെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അഭിപ്രായങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പ്രതിപക്ഷ നേതാവ്
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ്
ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് ആദ്യമായി സിനിമാ ചിത്രീകരണത്തിനൊരുങ്ങിയ അമേരിക്കയുടെ നീക്കമാണ് ഇതോടെ തകര്‍ന്നത്
ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെയോ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്
48 മണിക്കൂര്‍ മുമ്പുള്ള ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ.
ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സിനിമ സംഘടനകളുടെ നിര്‍ദേശം.
പാലക്കാട് വായില്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞത്
ഹിന്ദു - മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു
ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും മാര്‍ഗ നിര്‍ദ്ദേശവും ഉടന്‍ പുറത്തിറക്കുംതിയറ്ററുകള് തുറന്നതിന് പിന്നാലെ സൌദിയില്‍ സിനിമാ ചിത്രീകരണത്തിനും അനുമതി നല്കുന്നു. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും...