Light mode
Dark mode
സാങ്കേതിക മേഖലയിലെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് വിവിധ കമ്പനികൾ ഇനിയും തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഒരു മാസം മുന്‍പ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത് കൊണ്ട് ഉടനെ ഒരു വില വര്‍ധനവ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്
ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും ബജറ്റിലൂടെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം
ആകെയുള്ള 1,667 ഒഴിവുകളിലേക്ക് 32,000 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതാൻ എത്തിയത്
ഓണക്കാലത്തെ ചെലവാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്
ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
ക്ഷേമ പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം
പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ്
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വാക്കുകൾ സംഭാവന നൽകാൻ പ്രേരണയായെന്നും പാണ്ഡ്യൻ പറയുന്നു
പ്രസിഡന്റ് ഗോതബായ രാജപക്സെയും സർക്കാരും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് പൊതു സ്വകാര്യ-മേഖലയിലെ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തി.
അവിശ്വസ പ്രമേയത്തിന് മറ്റു പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണ തേടുകയാണ് മുഖ്യ പ്രതിപക്ഷ പാർട്ടി
രാജ്യത്ത് അവശ്യ വസ്തുക്കളും സേവനങ്ങളും നിലനിർത്തുന്നതിന് അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് പ്രസിഡന്റ് ഗോതാബായ രാജപക്സെ പറഞ്ഞു
രാജ്യത്തെ തൊഴിലില്ലായ്മ 7 .9 പോയിന്റ് ആണെന്നു പി. ചിദംബരം ചൂണ്ടിക്കാട്ടി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്ക ഡീസലിനും ക്ഷാമം നേരിടുകയാണ്
പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പലരും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്
പെട്രോൾ വില കൂട്ടിയതോടെ 110.59 കോടിയും ഡീസലിൽ നിന്ന് 91.34 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു
കടം+ കടം= കേരളം എന്ന മീഡിയവൺ കാമ്പയിനോടാണ് ധനമന്ത്രിയുടെ പ്രതികരണം
ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയും വടകരയിലും അത്തോളിയിലും ഓട്ടോ ഡ്രൈവര്‍മാരുമാണ് ആത്മഹത്യ ചെയ്തത്